ഇതുപോലെ
രാജ്യം മുഴുവൻ ആർത്തനാദങ്ങൾ
വെട്ടി ഒതുക്കി മോടിപിടിപ്പിക്കണം.
ആർത്തനാദങ്ങൾ വേരറ്റുപോയയാൽ
മോടിപിടിപ്പിയ്ക്കാൻ ബാക്കി ഒന്നും തന്നെ ഉണ്ടാകില്ല.
ആർത്തനാദങ്ങളിൽ നിറം പൂശണം.
ആർത്തനാദങ്ങളെ തരം തിരിച്ച്
ശപിക്കുകയും കുത്തികീറി മുറിവേൽപ്പിക്കുകയും ആഘോഷിക്കുകയും വേണം.
No comments:
Post a Comment